---
title: "തച്ചോളി താഴെ കുനി ചിരുതക്കുട്ടി അന്തരിച്ചു. "
english_title: "thazheKuni Chiruthakutty passed away under Thacholi."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212639/thazhekuni-chiruthakutty-passed-away-under-thacholi"
published_at: "2024-06-16T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f08eff2d4f_0000_ATTACH__.jpg"
keywords: []
---

# തച്ചോളി താഴെ കുനി ചിരുതക്കുട്ടി അന്തരിച്ചു. 

> **Lead Summary:** **പൊയിൽകാവ് : **തച്ചോളി താഴെ കുനി ചിരുതക്കുട്ടി അന്തരിച്ചു.

## Article Content

**പൊയിൽകാവ് : **തച്ചോളി താഴെ കുനി ചിരുതക്കുട്ടി അന്തരിച്ചു.

പരേതനായ കുഞ്ഞിരാമൻ ആണ് ഭർത്താവ്. മക്കൾ: വിജയൻ, ശശിധരൻ, രാഘവൻ, രാജൻ, രവി, ശിവരാമൻ.

മരുമക്കൾ: ശകുന്തള (അരങ്ങാടത്ത്), നിജനി (വേളൂർ), അനിത (അഞ്ചാംപീടിക), കാർത്തിക (കൊച്ചി).

സംസ്കാരം: ഇന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212639/thazhekuni-chiruthakutty-passed-away-under-thacholi)