---
title: "കൊയിലോത്ത് നാണി അമ്മ അന്തരിച്ചു"
english_title: "Koiloth Nani Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212643/Koiloth-NaniAmma-passed-away"
published_at: "2024-06-16T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f0e8670fc1_death.jpg"
keywords: []
---

# കൊയിലോത്ത് നാണി അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **മന്ദങ്കാവ് പരേതനായ കപ്പന കുഞ്ഞികൃഷ്ണൻ നായർ (കുറുവങ്ങാട് ) ഭാര്യ കൊയിലോത്ത് നാണി അമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ : **മന്ദങ്കാവ് പരേതനായ കപ്പന കുഞ്ഞികൃഷ്ണൻ നായർ (കുറുവങ്ങാട് ) ഭാര്യ കൊയിലോത്ത് നാണി അമ്മ അന്തരിച്ചു.

മകൾ : ദേവി അമ്മ മരുമകൻ : കുഞ്ഞികൃഷ്ണൻ നായർ സഹോദരങ്ങൾ : അച്ചുതൻ നമ്പ്യാർ (കാവുവട്ടം), ലക്ഷ്മി അമ്മ ( കാവും വട്ടം), പരേതയായ മാധവി കുട്ടി അമ്മ.. ശവസംസ്ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212643/Koiloth-NaniAmma-passed-away)