---
title: "സുനിൽ പൂമഠത്തിനെ സ്നേഹസൗഹൃദം കൂട്ടായ്മ ആദരിച്ചു "
english_title: "Sunil Poomath was honored by the Sneha Soudhradham community"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212651/sunil-poomath-was-honored-by-the-sneha-soudhradham-community"
published_at: "2024-06-16T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f190e16dca_SUNIL.jpg"
keywords: []
---

# സുനിൽ പൂമഠത്തിനെ സ്നേഹസൗഹൃദം കൂട്ടായ്മ ആദരിച്ചു 

> **Lead Summary:** **ഉള്ളിയേരി : **കേരള സംഗീത നാടക അക്കാദമിയുടെ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സുനിൽ പൂമഠത്തിനെ സ്നേഹസൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

## Article Content

**ഉള്ളിയേരി : **കേരള സംഗീത നാടക അക്കാദമിയുടെ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സുനിൽ പൂമഠത്തിനെ സ്നേഹസൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

തങ്കയം ശശികുമാർ മോഡരേറ്റരായ ചടങ്ങിൽ പരീദ് കോക്കല്ലൂരും, വിശ്വനാഥൻ വൈദ്യരും ചേർന്ന് ഉപഹാരം നൽകി.

വിജയൻ മുണ്ടോത്ത്, ശിവദാസൻ ഉള്ളിയേരി, സുബാസി, രാധാകൃഷ്ണൻ ഒള്ളൂർ,, ഷിജു കൂമുള്ളി, ബിജു ടി ആർ, അനീഷ് ഉള്ളിയേരി, ഇസ്മയിൽ ഉള്ളിയേരി, മനോജ്‌ കുമാർ വാകയാട്, ധനേഷ് ഉള്ളിയേരി, ജിഷ പി,ഗോവിന്ദൻകുട്ടി ഉള്ളിയേരി എന്നിവർ സംസാരിച്ചു. സഹദ് ഉള്ളിയേരി സ്വാഗതവും വീരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212651/sunil-poomath-was-honored-by-the-sneha-soudhradham-community)