---
title: "കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു "
english_title: "Kalluvettukuzhi Sushila passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212893/kalluvettukuzhi-sushila-passed-away"
published_at: "2024-06-18T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667122f012f4a_0000_ATTACH__.jpg"
keywords: []
---

# കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി : **ചേലിയ കല്ലുവെട്ടു കുഴിയിൽ സുശീല അന്തരിച്ചു. എൺപത്തി എട്ട് വയസ്സായിരുന്നു.

## Article Content

**കൊയിലാണ്ടി : **ചേലിയ കല്ലുവെട്ടു കുഴിയിൽ സുശീല അന്തരിച്ചു. എൺപത്തി എട്ട് വയസ്സായിരുന്നു.

പരേതനായ ചോയിയുടെ ഭാര്യയാണ്.

മക്കൾ: ഹർഷലത, അശോകൻ, അനിത, അംബിക, ആനന്ദൻ. മരുമക്കൾ: അർജുനൻ, മോഹനൻ, പ്രഭുല, പരേതരായ സുകുമാരൻ, പ്രേമലത. സഞ്ചയനം: ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212893/kalluvettukuzhi-sushila-passed-away)