---
title: "നടുവത്തൂർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു"
english_title: "natuvathur Kunhami passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212912/natuvathur-kunhami-passed-away"
published_at: "2024-06-18T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66712d89750e8_0000_ATTACH__.jpg"
keywords: []
---

# നടുവത്തൂർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി : **നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു. എൺപത്തി ഒന്ന് വയസ്സായിരുന്നു. അറഫാത്തിൽ അമ്മതിൻ്റെ ഭാര്യയാണ്.

## Article Content

** കൊയിലാണ്ടി : **നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു. എൺപത്തി ഒന്ന് വയസ്സായിരുന്നു. അറഫാത്തിൽ അമ്മതിൻ്റെ ഭാര്യയാണ്.

മക്കൾ: ഷരീഫ് (സേലം), ലത്തീഫ്, ഹനീഫ (സിപിഎം നടുവത്തൂർ പോസ്റ്റ്‌ ഓഫീസ് ബ്രാഞ്ച് മെമ്പർ), സുഹറ, മറിയം. ജാമാതാക്കൾ: അബ്ദുൽ ഖാദർ (സേലം), റഹീം മമ്മു (സേലം), ഹസീന, റംഷാദ്, ഷനീജ.

സഹോദരങ്ങൾ: മറിയം, പരേതരായ കുഞ്ഞാമു, പാത്തു, അസ്യ, അബ്ദുറഹ്മാൻ, കരീം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212912/natuvathur-kunhami-passed-away)