സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍: പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സെലക്ഷന്‍

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍: പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സെലക്ഷന്‍
Jun 18, 2024 01:06 PM | By Vyshnavy Rajan

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയന്ത്രണത്തിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്ക് 2024-25 വര്‍ഷത്തെ പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതാത് കായികയിനങ്ങളില്‍ നാഷണല്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 25ന് സെലക്ഷന്‍ നടത്തുന്നു.

അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, തയ്‌ക്കോണ്ടോ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്‌സിംഗ്, സൈക്ലിംഗ്, ഫെന്‍സിങ്, ഹാന്റ്‌ബോള്‍, ഹോക്കി, ജൂഡോ, കനോയിംഗ് ആന്റ് കയാക്കിംഗ്, ഖോ-ഖോ, നെറ്റ്ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റോയിംഗ്, സോഫ്റ്റ്‌ബോള്‍ എന്നീ ഇനങ്ങളില്‍ മാത്രമായിരിക്കും സെലക്ഷന്‍.

ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ അന്ന് രാവിലെ എട്ട് മണിക്ക് സ്‌പോര്‍ട്സ് കിറ്റ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ എത്തണം.

വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കളുടെ കോപ്പി ജൂണ്‍ 20 നകം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അയച്ച് തരണമെന്ന് സെക്രട്ടറി അറിയിച്ചു.

Sports Hostel: Selection for admission of PG students

Next TV

Related Stories
ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

Oct 3, 2024 07:58 PM

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം...

Read More >>
താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

Oct 3, 2024 07:25 PM

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക്...

Read More >>
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട;  നാല്  പേരെ പിടികൂടി

Oct 3, 2024 12:18 PM

ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട; നാല് പേരെ പിടികൂടി

ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടി...

Read More >>
വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

Oct 3, 2024 12:10 PM

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ...

Read More >>
ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Oct 3, 2024 11:59 AM

ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജനകീയ പങ്കാളിത്തത്തോടെ കൂടി 2025 മാർച്ച് 30 നോടകം ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി...

Read More >>
കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

Oct 3, 2024 11:54 AM

കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മുഖ്യ അതിഥിയായിരുന്നു. ബാലസഭ വാർഡ് സമിതി പ്രസിഡന്റ് ഫിദൽ തേജ് അദ്ധ്യക്ഷത...

Read More >>
Top Stories