---
title: "തൊണ്ടിയൻ  താഴെ ഉണിച്ചിര അമ്മ അന്തരിച്ചു "
english_title: "THONDIIL THAAZHE ONNICHIRA AMMA PASSED AWAY"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212937/thondiil-thaazhe-onnichira-amma-passed-away-NEW"
published_at: "2024-06-18T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66713ca65a2ce_PASSEDAWAY_.jpg"
keywords: []
---

# തൊണ്ടിയൻ  താഴെ ഉണിച്ചിര അമ്മ അന്തരിച്ചു 

> **Lead Summary:** **അവിടനല്ലൂർ :** ടി.എച്ച്.ബാലകൃഷ്ണൻ മാസ്റ്ററുടെ മാതാവ് തൊണ്ടിയൻ താഴെ (മൂടോട്ടു കണ്ടി) ഉണിച്ചിര അമ്മ അന്തരിച്ചു.

## Article Content

**അവിടനല്ലൂർ :** ടി.എച്ച്.ബാലകൃഷ്ണൻ മാസ്റ്ററുടെ മാതാവ് തൊണ്ടിയൻ താഴെ (മൂടോട്ടു കണ്ടി) ഉണിച്ചിര അമ്മ അന്തരിച്ചു.

മറ്റുമക്കൾ: ദേവി, ശാരദ, ചന്ദ്രൻ, തങ്ക (രാധ), പരേതരായ ടി.ടി.കരുണാകരൻ (കൂട്ടാലിട ടെക്സ്റ്റൈയിൽസ്), ടി.ടി.ശശി (ജനറൽ മർച്ചൻ്റ്).

മരുമക്കൾ: ശൈലജ, സുധ, ആശാലത, ബിന്ദു, സി.രാജൻ മാസ്റ്റർ (ബാലുശ്ശേരി), പരേതരായ ശങ്കരൻ (ബാലുശ്ശേരി), ചാത്തു (കൊയിലാണ്ടി).

സംസ്കാരം: ഉച്ചയ്ക്ക് 2 മണിക്ക് കടൂളി വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212937/thondiil-thaazhe-onnichira-amma-passed-away-NEW)