ഡോക്ടര്‍ ഐ, ഐ ക്ലിനിക്ക് ആന്റ് ഒപ്റ്റിക്‌സ് ഉള്ള്യേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഡോക്ടര്‍ ഐ, ഐ ക്ലിനിക്ക് ആന്റ് ഒപ്റ്റിക്‌സ് ഉള്ള്യേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Jan 17, 2022 06:48 PM | By Balussery Admin

ഉള്ള്യേരിയുടെ നേത്ര പരിശോധന രംഗത്ത് പുതിയ കാല്‍വെപ്പുമായി ഡോക്ടര്‍ ഐ, ഐ ക്ലിനിക്ക് ആന്റ് ഒപ്റ്റിക്‌സ് പ്രവര്‍ത്തനമാരംഭിച്ചു.

നല്ല കാഴ്ചകള്‍ സമ്മാനിക്കാന്‍ ആധുനിക സാങ്കേതിക മികവോടെ ഡോക്ടര്‍ ഐ, പേരാമ്പ്ര റോഡില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്തായി ഫാത്തിമ കോപ്ലക്‌സില്‍ സംസ്ഥാന സാംസ്‌കാരിക തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നാടിന് സമര്‍പ്പിച്ചു.

വിദഗ്ദ ഒപ്തമോളജിസ്റ്റിന്റെ സേവനത്തോടൊപ്പം മുഴുവന്‍ സമയ കമ്പ്യൂട്ടറൈസ്ഡ് കാഴ്ചാ പരിശോധനയും ഡോക്ടര്‍ ഐയില്‍ ലഭ്യമാണ്. അന്താരാഷ്ട്ര ബ്രാന്റഡ് കണ്ണടകളുടെ വിപുലയമായ ശേഖരവും ഇവിടെ ഇരുക്കിയിട്ടുണ്ട്.

ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ആദ്യ വില്പന നിര്‍വ്വഹിച്ചു. എകെഒഎ ജില്ല പ്രസിഡന്റ് നൗഷാദ് ചെമ്പ്ര സാമൂഹ്യ രാഷ്ട്രീയ വ്യാപാര മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മികച്ച ഡോക്ടറുടെ സേവനം തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ ഇവിടെ ലഭ്യമാണ്. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കോണ്‍ടാക്ട് ലെന്‍സ് സെന്റര്‍, മുഴുവന്‍ സമയ കമ്പ്യൂട്ടറൈസ്ഡ് കാഴ്ചാ പരിശോധന, ലോകോത്തര കണ്ണട ബ്രാന്റുകള്‍, വിശാലമായ പാര്‍ക്കിംഗ് എന്നിവ ഡോക്ടര്‍ ഐ, ഐ ക്ലിനിക്ക് ആന്റ് ഒപ്റ്റിക്‌സിന്റെ പ്രത്യേകതയാണെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് 25 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഏര്‍പ്പെടുത്തിയതായി മാനേജ്‌മെന്റ്് അറിയിച്ചു.

Dr. Eye, Eye Clinic and Optics opened in Ulliyri

Next TV

Related Stories
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
Top Stories