പേരാമ്പ്ര : പുറ്റം പൊയിലിലെ കൈതാവിൽ കാർത്തിയാനി അമ്മ (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ കൈതാവിൻ ശങ്കരൻ നായർ
മക്കൾ: ഇന്ദിര (ചീക്കിലോട്;) പരതനായ ശശിധരൻ കെ പി . ബാബു കൈതാവിൽ പ്രേമലത അലങ്കാർ; റീജ (കക്കോടി) . ജലജ കാക്കോട്ടയിൽ
മരുമക്കൾ: പരേതനായ ശിവദാസൻ നായർ (ചീക്കിലോട്) അലങ്കാർ ഭാസ്കരൻ പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി മുൻജില്ലാ സെക്രട്ടറി ') ശിവശങ്കരൻ (കക്കോടി) രാധാകൃഷ്ണൻ കാക്കോട്ടയിൽ, ദീപ ചിയ്യൂർ ചേലക്കാട് എൽ പി സ്കൂൾ എച് എം ' മഞ്ജുള ടീച്ചർ (എയുപി സ്കൂൾ പേരാമ്പ്ര )
Kaitavil Karthiani Amma passed away