---
title: "അയ്യൻകാളിയുടെ ചരമദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Commemoration and floral tributes were organized on Ayyankali's death anniversary"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213121/commemoration-and-floral-tributes-were-organized-on-ayyankalis-death-anniversary"
published_at: "2024-06-19T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66726e8f0ee5b_AYANKALI.jpg"
keywords: []
---

# അയ്യൻകാളിയുടെ ചരമദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ള്യേരി : **മഹാത്മാ അയ്യൻകാളിയുടെ ചരമദിനത്തിൽ ദലിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് സമീപം പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

**ഉള്ള്യേരി : **മഹാത്മാ അയ്യൻകാളിയുടെ ചരമദിനത്തിൽ ദലിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് സമീപം പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ കെ സുരേഷ്, ദളിത് കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് അനിൽകുമാർ ' ചിറക്കപ്പറമ്പത്ത് ' ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജിതൻ ആനവാതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ എ കെ ഉണ്ണി മാധവൻ ഇ കെ. മഹിള കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് സെക്രട്ടറി ഷീബാ മനോജ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213121/commemoration-and-floral-tributes-were-organized-on-ayyankalis-death-anniversary)