---
title: " പ്രതിഷേധ സംഗമം; അരുന്ധതി റോയിക്കെതിരായ നടപടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു"
english_title: "protest meeting; Organized a protest rally against the action against Arundhati Roy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213128/protest-meeting-organized-a-protest-rally-against-the-action-against-arundhati-roy"
published_at: "2024-06-19T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672721e6f0ea_AUNDHATHI.jpg"
keywords: []
---

#  പ്രതിഷേധ സംഗമം; അരുന്ധതി റോയിക്കെതിരായ നടപടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ബുക്കർ പ്രൈസ് നേടിയ ലോകപ്രശസ്ത നോവലിസ്റ്റും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയെ ഒരു പഴയ പ്രഭാഷണത്തിൻ്റെ പേരിൽ യുഎപിഎ ചുമത്തി ജയിലിലടക്കാനുള്ള കേന്ദ്ര സർക്കാർ നിക്കത്തിനെതിരെ പുരോഗമന കലാസാഹിത്യം സംഘം ബാലുശ്ശേരി മേഖലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **ബുക്കർ പ്രൈസ് നേടിയ ലോകപ്രശസ്ത നോവലിസ്റ്റും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയെ ഒരു പഴയ പ്രഭാഷണത്തിൻ്റെ പേരിൽ യുഎപിഎ ചുമത്തി ജയിലിലടക്കാനുള്ള കേന്ദ്ര സർക്കാർ നിക്കത്തിനെതിരെ പുരോഗമന കലാസാഹിത്യം സംഘം ബാലുശ്ശേരി മേഖലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

  ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എകെ വിനീഷ് ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് പരീത്കോക്കല്ലൂർ അധ്യക്ഷനായി. സി.കെ. സതീഷ് കുമാർ, പി.കെ. മുരളി . യു.പി. സുരേഷ് ബാബു. 'വി -'പി' ഏലിയാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213128/protest-meeting-organized-a-protest-rally-against-the-action-against-arundhati-roy)