---
title: "കൊയിലാണ്ടി നൂർമഹൽ ഫാസിൽ അന്തരിച്ചു "
english_title: "Noormahal FasIL Passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213181/noormahal-fasil-passed-away"
published_at: "2024-06-19T14:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667298d68d5fb_death.jpg"
keywords: []
---

# കൊയിലാണ്ടി നൂർമഹൽ ഫാസിൽ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി : **മൊയ്തീൻപള്ളി റോഡ് നൂർമഹൽ ഫാസിൽ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി : **മൊയ്തീൻപള്ളി റോഡ് നൂർമഹൽ ഫാസിൽ അന്തരിച്ചു.

സി.പി.ഐ.(എം.) മുൻ ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗമായിരുന്നു.

പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: നൂർസബ. അവിവാഹിതനാണ്. സഹോദരങ്ങൾ: നസീമ, ജഷീന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213181/noormahal-fasil-passed-away)