---
title: "ചെങ്കുനീമ്മൽ ഗോവിന്ദൻകുട്ടി നമ്പ്യാർ അന്തരിച്ചു"
english_title: "Chenguneemmal Govindankutty Nambiar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213300/chenguneemmal-govindankutty-nambiar-passed-away"
published_at: "2024-06-19T21:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667300410ea64_FDEATH.jpg"
keywords: []
---

# ചെങ്കുനീമ്മൽ ഗോവിന്ദൻകുട്ടി നമ്പ്യാർ അന്തരിച്ചു

> **Lead Summary:** കുന്നത്തറ : മൊടക്കല്ലൂർ എയുപി സ്കൂൾ റിട്ട: അധ്യാപകൻ ചെങ്കുനീമ്മൽ ഗോവിന്ദൻകുട്ടി നമ്പ്യാർ അന്തരിച്ചു.

## Article Content

കുന്നത്തറ : മൊടക്കല്ലൂർ എയുപി സ്കൂൾ റിട്ട: അധ്യാപകൻ ചെങ്കുനീമ്മൽ ഗോവിന്ദൻകുട്ടി നമ്പ്യാർ അന്തരിച്ചു.

ഭാര്യ: സുമതി അമ്മ. മക്കൾ: സുജിന, സുജിത്ത് (ഇരുവരും വാകയാട് എ യു പി സൂൾ അധ്യാപകർ).

മരുമക്കൾ: ശശി (പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ), രാധിക (എൻ.ഐ എ യു പി സ്കൂൾ കഴുത്തല്ലൂർ അധ്യാപിക).

ശവസംസ്ക്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213300/chenguneemmal-govindankutty-nambiar-passed-away)