---
title: "വായന ദിനാചരണം; പി എൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും സംഘടിപ്പിച്ചു "
english_title: "Reading Day; PN Panicker organized the commemoration and children's gathering"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213308/reading-day-pn-panicker-organized-the-commemoration-and-childrens-gathering"
published_at: "2024-06-19T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667306e0c4953_0000_ATTACH__.jpg"
keywords: []
---

# വായന ദിനാചരണം; പി എൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** **വാകയാട് : **വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും നടത്തി.

## Article Content

**വാകയാട് : **വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ സംഗമവും നടത്തി.

വാകയാട് ഹൈസ്കൂളിലെ ബിനു ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. എം ഗംഗാധരക്കുറുപ്പ് ആശംസയർപ്പിച്ചു.

എം സജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ഒ എം ബാലൻ സ്വാഗതവും സി മനോജ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213308/reading-day-pn-panicker-organized-the-commemoration-and-childrens-gathering)