---
title: "കൂട്ടുങ്കൽ  ഏ കെ ദാസ് അന്തരിച്ചു"
english_title: "Kotungal  AK Das passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213396/kotungal-ak-das-passed-away"
published_at: "2024-06-20T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d5b72624c_0000_ATTACH__.jpg"
keywords: []
---

# കൂട്ടുങ്കൽ  ഏ കെ ദാസ് അന്തരിച്ചു

> **Lead Summary:** **കക്കയം : **കൂട്ടുങ്കൽ ഏ കെ ദാസ് അന്തരിച്ചു.

## Article Content

**കക്കയം : **കൂട്ടുങ്കൽ ഏ കെ ദാസ് അന്തരിച്ചു.

സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.  

ഭാര്യ  : പരേതയായ തങ്കമ്മ .  

മക്കൾ : ബേബി , കുഞ്ഞുമോൾ, കുഞ്ഞുമോൻ, രാജൻ ( കായംകുളം) സെലിൻ , ഷാജി .  

മരുമക്കൾ : രാജൻ,  കമല ( താമരശേരി) സിന്ധു ( കായംകുളം) രവി (കക്കയം) ലജിത (തൊട്ടിൽപ്പാലം ), പരേതനായ ആനന്ദൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213396/kotungal-ak-das-passed-away)