---
title: "തലക്കുളത്തൂര്‍ മാക്കഞ്ചേരി എയുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി വായനദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Vidyarangam Kalasahityavedi organized a reading day celebration at Thalakulathur Makencherry AUP School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213454/vidyarangam-kalasahityavedi-organized-a-reading-day-celebration-at-thalakulathur-makencherry-aup-school"
published_at: "2024-06-20T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673e13c6e601_0000_ATTACH__.jpg"
keywords: []
---

# തലക്കുളത്തൂര്‍ മാക്കഞ്ചേരി എയുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി വായനദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **തലക്കുളത്തൂര്‍ : **തലക്കുളത്തൂര്‍ മാക്കഞ്ചേരി എ. യു. പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പി .എന്‍ പണിക്കര്‍ അനുസ്മരണവും,ക്ലാസ്സ്‌റൂം ലൈബ്രറിയുടെ ഉദ്ഘാടനവും കവി രഘുനാഥന്‍ കൊളത്തൂര്‍ നിര്‍വഹിച്ചു.

## Article Content

**തലക്കുളത്തൂര്‍ : **തലക്കുളത്തൂര്‍ മാക്കഞ്ചേരി എ. യു. പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പി .എന്‍ പണിക്കര്‍ അനുസ്മരണവും,ക്ലാസ്സ്‌റൂം ലൈബ്രറിയുടെ ഉദ്ഘാടനവും കവി രഘുനാഥന്‍ കൊളത്തൂര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഇ. ദര്‍ശന്‍. ഇ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ രാജേഷ്‌കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് സുമീറ, വിദ്യാരംഗം കണ്‍വീനര്‍ സുകില സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213454/vidyarangam-kalasahityavedi-organized-a-reading-day-celebration-at-thalakulathur-makencherry-aup-school)