---
title: "അത്തോളി ജിവിഎച്ച്എസ്എസ് വായനാവാരം പ്രൊഫ. ടിപി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു"
english_title: "Prof. Atholi GVHSS reading week. T. P Kunhikannan inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213472/prof-atholi-gvhss-reading-week-t-p-kunhikannan-inaugurated"
published_at: "2024-06-20T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ec47190e5_0000_ATTACH__.jpg"
keywords: []
---

# അത്തോളി ജിവിഎച്ച്എസ്എസ് വായനാവാരം പ്രൊഫ. ടിപി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **അത്തോളി : ** ജിവിഎച്ച്എസ്എസ് വായനാവാരം സാഹിത്യകാരന്‍ പ്രൊഫ. ടിപി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി : ** ജിവിഎച്ച്എസ്എസ് വായനാവാരം സാഹിത്യകാരന്‍ പ്രൊഫ. ടിപി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് സന്ദീപ് നാല് പുരക്കല്‍ അധ്യക്ഷനായി.

പ്രിന്‍സിപ്പല്‍ കെ.കെ. മീന, കണ്‍വീനര്‍ ശ്രീലേഖ, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ക.പെി.ഫൈസല്‍, ശാന്തി മാവീട്ടില്‍, കെ.എം മണി ,യു. നിഖില, ജാസ്മിന്‍ ക്രിസ്റ്റ ബെല്‍, റഫീഖ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213472/prof-atholi-gvhss-reading-week-t-p-kunhikannan-inaugurated)