---
title: "പുത്തഞ്ചേരി ജിഎല്‍പി സ്‌കൂളിലെ വായന വാരാചരണം ഉദ്ഘാടനം ചെയ്തു "
english_title: "Inaugurated the reading week at Puthanchery GLP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213475/inaugurated-the-reading-week-at-puthanchery-glp-school"
published_at: "2024-06-20T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ed8d68ca4_DOCTERS.jpg"
keywords: []
---

# പുത്തഞ്ചേരി ജിഎല്‍പി സ്‌കൂളിലെ വായന വാരാചരണം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പുത്തഞ്ചേരി : **പുത്തഞ്ചേരി ജി എല്‍ പി സ്‌കൂളിലെ വായന വാരാചരണം ഉദ്ഘാടനം ഡോ : അഞ്ജിത, ഡോ :കെന്‍സിയയും ചേര്‍ന്ന് നിര്‍വഹിച്ചു.

## Article Content

**പുത്തഞ്ചേരി : **പുത്തഞ്ചേരി ജി എല്‍ പി സ്‌കൂളിലെ വായന വാരാചരണം ഉദ്ഘാടനം ഡോ : അഞ്ജിത, ഡോ :കെന്‍സിയയും ചേര്‍ന്ന് നിര്‍വഹിച്ചു.

പ്രധാന അധ്യാപകന്‍ ഗണേശ് കക്കഞ്ചേരി അധ്യക്ഷനായി. പി.സ്മിജ, പി ആര്‍ ശ്രുതി, രേഖ, ടി.എന്‍ നിഖിത, സായന്തന, തുടങ്ങിയവർ സംസാരിച്ചു.

സിനി പനാട്ട് മീത്തല്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മത്സര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213475/inaugurated-the-reading-week-at-puthanchery-glp-school)