---
title: "താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികർ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്"
english_title: "In Thamarassery, scooter passengers were seriously injured after being hit by a lorry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213533/in-thamarassery-scooter-passengers-were-seriously-injured-after-being-hit-by-a-lorry"
published_at: "2024-06-20T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667413da3ba99_accident.jpg"
keywords: []
---

# താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികർ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്

> **Lead Summary:** **താമരശ്ശേരി : **താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികർ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്.

## Article Content

**താമരശ്ശേരി : **താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികർ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്.

** **താമരശ്ശേരി മൂക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം, റോഡരികിൽ തെന്നി വീണ സ്കൂട്ടർ യാത്രക്കാർ ലോറിക്ക് അടിയിലേക്ക് പതിക്കുകയായിരുന്നു,

കരിയാത്തുംപാറ സ്വദേശി ജീവൻ, കൂരാച്ചുണ്ട് സ്വദേശി ആദർശ് എന്നിവർക്കാണ് പരുക്കേറ്റത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213533/in-thamarassery-scooter-passengers-were-seriously-injured-after-being-hit-by-a-lorry)