---
title: "തെക്കെ ചാപ്യേക്കുന്നത്ത് മീത്തൽ നാരായണി അന്തരിച്ചു"
english_title: "Methal Narayani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213536/methal-narayani-passed-away"
published_at: "2024-06-20T17:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674174f53d23_0000_ATTACH__.jpg"
keywords: []
---

# തെക്കെ ചാപ്യേക്കുന്നത്ത് മീത്തൽ നാരായണി അന്തരിച്ചു

> **Lead Summary:** **നടേരി : **മരുതൂർ തെക്കെ ചാപ്യേക്കുന്നത്ത് മീത്തൽ നാരായണി അന്തരിച്ചു.

## Article Content

**നടേരി : **മരുതൂർ തെക്കെ ചാപ്യേക്കുന്നത്ത് മീത്തൽ നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ അച്ചുതൻ.

മക്കൾ: മുരളീധരൻ, മനോജ് മരുതൂർ (നാടകപ്രവർത്തകൻ), വിലാസിനി, പുഷ്പ, ഗംഗ, പരേതനായ ബിജു .

മരുമക്കൾ: പരേതനായ ഗോപാലൻ (ചുണ്ടക്കുന്ന്), സുരേഷ് ചിങ്ങപുരം, ബാബു കണ്ണൂർ,ഷീബ (കൊല്ലം), റീത്ത (കാവും വട്ടം), പ്രശാന്തിനി (നെല്യാടി )സഞ്ചയനം ശനിയാഴ്ച .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213536/methal-narayani-passed-away)