---
title: "വായന ദിനത്തില്‍ റീഡിംഗ് റൂമിന് തുടക്കം കുറിച്ചു"
english_title: "The Reading Room was inaugurated on Reading Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213586/the-reading-room-was-inaugurated-on-reading-day"
published_at: "2024-06-20T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66745a1684dfe_ATTACH_NEWS.jpg"
keywords: []
---

# വായന ദിനത്തില്‍ റീഡിംഗ് റൂമിന് തുടക്കം കുറിച്ചു

> **Lead Summary:**  വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ വായന ദിനത്തില്‍ റീഡിംഗ് റൂമും കരിയര്‍ കോര്‍ണറിനും തുടക്കമായി.

## Article Content

 വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ വായന ദിനത്തില്‍ റീഡിംഗ് റൂമും കരിയര്‍ കോര്‍ണറിനും തുടക്കമായി.

സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍മ്മിച്ച് നല്‍കിയ റൂമിലാണ് റീഡിംഗ് റും പ്രവര്‍ത്തനം ആരംഭിച്ചത് മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡണ്ട് സി. കെ അശോകന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു പ്രിന്‍സിപ്പാള്‍ ഡോ: പി.ആബിദ അധ്യക്ഷത വഹിച്ചു.

മാനേജര്‍ ഒ. എം കൃഷ്ണകുമാര്‍ വായന ദിന സന്ദേശo നല്‍കി. സ്റ്റാഫ് സെക്രട്ടറി നിസാര്‍ ചേലേരി ,കെ.വി.രമേശ്,ഡോ: സുമിത്,കാര്‍ത്തിക് എ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213586/the-reading-room-was-inaugurated-on-reading-day)