---
title: "കോഴിക്കോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യൂ "
english_title: "KSU calls for education bandh today in Kozhikode district"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213625/ksu-calls-for-education-bandh-today-in-kozhikode-district"
published_at: "2024-06-21T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674e440b5712_KSU.jpg"
keywords: []
---

# കോഴിക്കോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യൂ 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യൂ.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യൂ.

മലബാറിലെ +1 സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യൂ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തതെന്ന് കെഎസ് യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ വി.ടി സൂരജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213625/ksu-calls-for-education-bandh-today-in-kozhikode-district)