---
title: "നെല്യോട്ടു വീട്ടിൽ കെ പി ഗൗരി  അന്തരിച്ചു "
english_title: " KP Gauri passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213711/kp-gauri-passed-away"
published_at: "2024-06-21T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667525ad224fc_0000_ATTACH__.jpg"
keywords: []
---

# നെല്യോട്ടു വീട്ടിൽ കെ പി ഗൗരി  അന്തരിച്ചു 

> **Lead Summary:** **ചേമഞ്ചേരി :** തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ പി ഗൗരി അന്തരിച്ചു. നെല്യോട്ടുവീട്ടിൽ എൻ.വി. രാഘവൻ്റെ ഭാര്യയാണ്.

## Article Content

**ചേമഞ്ചേരി :** തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ പി ഗൗരി അന്തരിച്ചു. നെല്യോട്ടുവീട്ടിൽ എൻ.വി. രാഘവൻ്റെ ഭാര്യയാണ്.

മക്കൾ:രംഗി (മെഡിക്കൽ കോളേജ് കോഴിക്കോട്), ഗ്യാരിസ് (ഗ്രാമീൺ ബാങ്ക് അത്തോളി)

മരുമക്കൾ: നിധീഷ് (പുളിയഞ്ചേരി), അനില (തിരുവാളി). സഹോദരങ്ങൾ: ശശി, രമേശൻ, സുജാത

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213711/kp-gauri-passed-away)