നൊച്ചാട് അരിയോട്ടിൽ മൂസ അന്തരിച്ചു

നൊച്ചാട് അരിയോട്ടിൽ മൂസ അന്തരിച്ചു
Jun 21, 2024 09:03 PM | By Vyshnavy Rajan

നൊച്ചാട് : നൊച്ചാട് ഹെൽത്ത് സെൻ്ററിനു സമീപം അരിയോട്ടിൽ മൂസ (70) അന്തരിച്ചു.

പഴയ കാല ചുമട്ടുതൊഴിലാളിയാണ്. പരേതയായ പാറച്ചോട്ടിൽ ആയിശയാണ് ഭാര്യ.

മക്കൾ: റഫീഖ് (ദുബായ്), സുലൈഖ (കോഴിക്കോട്), നസീമ ശാന്തിനഗർ (വേളം), സഫിയ (ചെരണ്ടത്തൂർ).

മരുമക്കൾ: സഫീറ (അദ്ധ്യാപിക, ദാറുന്നുജൂം സെക്കണ്ടറി മദ്രസ, പേരാമ്പ്ര, (ചെറിയകുമ്പളം), സൈതലവി (കോഴിക്കോട്), നാസർ ശാന്തിനഗർ (വേളം), ഇബ്രാഹിം കുട്ടി (കുറ്റ്യാടി). 

Nochad Ariot Musa passed away

Next TV

Related Stories
നൊച്ചാട് മലയിൽ കേളൻ അന്തരിച്ചു

Jun 27, 2024 10:34 PM

നൊച്ചാട് മലയിൽ കേളൻ അന്തരിച്ചു

നൊച്ചാട് മലയിൽ കേളൻ (108)...

Read More >>
മുത്തുകണ്ടി ബാലൻ അന്തരിച്ചു

Jun 27, 2024 10:14 PM

മുത്തുകണ്ടി ബാലൻ അന്തരിച്ചു

മുത്തുകണ്ടി ബാലൻ ( 81 വയസ്സ്)...

Read More >>
കുന്നത്ത് ഉണ്ണിബിയ്യ അന്തരിച്ചു

Jun 27, 2024 01:16 PM

കുന്നത്ത് ഉണ്ണിബിയ്യ അന്തരിച്ചു

കുന്നത്ത് ഉണ്ണിബിയ്യ (88)...

Read More >>
 മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു

Jun 27, 2024 12:17 PM

മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു

മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ...

Read More >>
കല്ലാനോട് കുന്നുമ്മല്‍ ശങ്കരന്‍ അന്തരിച്ചു

Jun 27, 2024 12:00 PM

കല്ലാനോട് കുന്നുമ്മല്‍ ശങ്കരന്‍ അന്തരിച്ചു

കല്ലാനോട് കുന്നുമ്മല്‍ ശങ്കരന്‍ അന്തരിച്ചു...

Read More >>
പറമ്പത്ത് കുഞ്ഞായിഷ അന്തരിച്ചു

Jun 26, 2024 10:35 PM

പറമ്പത്ത് കുഞ്ഞായിഷ അന്തരിച്ചു

പറമ്പത്ത് കുഞ്ഞായിഷ 63...

Read More >>
Top Stories










News Roundup