---
title: "മൂലാട് സ്കൂൾ ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു"
english_title: "International Yoga Day was organized at Moolad School Hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213859/international-yoga-day-was-organized-at-moolad-school-hall"
published_at: "2024-06-21T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66759f2343756_0000_ATTACH__.jpg"
keywords: []
---

# മൂലാട് സ്കൂൾ ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ചേതനയോഗ ബാലുശ്ശേരി ഏരിയാ കമ്മറ്റിയും. മൂലാട് ജ്ഞാനോദയ വായനശാലയും സംയുക്തമായി മൂലാട് സ്കൂൾ ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **ചേതനയോഗ ബാലുശ്ശേരി ഏരിയാ കമ്മറ്റിയും. മൂലാട് ജ്ഞാനോദയ വായനശാലയും സംയുക്തമായി മൂലാട് സ്കൂൾ ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു.

ബാലുശ്ശേരി പഞ്ചായത്ത് മുൻ പ്രസി: പി.പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ശിവാനന്ദൻ മാഷ് അദ്ധ്യക്ഷം വഹിച്ചു.

എം . ചന്ദ്രൻ, എൻ.മുരളിധരൻ, എം സുനിൽ എന്നിവർ ആശംസ നേർന്നു. കെ. സി സുനിൽ സ്വാഗതം പറഞ്ഞു. കെ. ഷിബു യോഗാ ക്ലാസ്സ് എടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213859/international-yoga-day-was-organized-at-moolad-school-hall)