---
title: "വലിയപറമ്പിൽ  പ്രകാശൻ അന്തരിച്ചു "
english_title: " Prakashan passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213883/prakashan-passed-away"
published_at: "2024-06-21T23:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675b956c2138_0000_ATTACH__.jpg"
keywords: []
---

# വലിയപറമ്പിൽ  പ്രകാശൻ അന്തരിച്ചു 

> **Lead Summary:** വാകയാട് : പരേതനായ വലിയപറമ്പിൽ കുഞ്ഞികണാരന്റെ മകൻ പ്രകാശൻ അന്തരിച്ചു.

## Article Content

വാകയാട് : പരേതനായ വലിയപറമ്പിൽ കുഞ്ഞികണാരന്റെ മകൻ പ്രകാശൻ അന്തരിച്ചു.

മാതാവ് ലക്ഷ്മി ഭാര്യ വസന്ത, മക്കൾ പ്രത്യുഷ്, തീർത്ഥ സഹോദരങ്ങൾ ബാലകൃഷ്ണൻ, അശോകൻ, അജിത സംസ്ക്കാരം നാളെ ഉച്ചക്ക് ശേഷം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213883/prakashan-passed-away)