---
title: "ഉന്നത വിജയികൾക്ക് അനുമോദനവും, ഹോം ടൂർണ്ണമെൻ്റും സംഘടിപ്പിച്ചു"
english_title: "The top achievers were felicitated and a home tournament was organized"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214285/the-top-achievers-were-felicitated-and-a-home-tournament-was-organized"
published_at: "2024-06-23T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677e24388355_0000_ATTACH__.jpg"
keywords: []
---

# ഉന്നത വിജയികൾക്ക് അനുമോദനവും, ഹോം ടൂർണ്ണമെൻ്റും സംഘടിപ്പിച്ചു

> **Lead Summary:** **മരുതൂർ : **മരുതൂർ കെ എം ആർ സ്പോട്സ് അക്കാദമി ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് അനുമോദനവും, ഷട്ടിൽ ടൂർണ്ണമെൻ്റും നടത്തി.

## Article Content

**മരുതൂർ : **മരുതൂർ കെ എം ആർ സ്പോട്സ് അക്കാദമി ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് അനുമോദനവും, ഷട്ടിൽ ടൂർണ്ണമെൻ്റും നടത്തി.

റിട്ടേഡ് അധ്യാപകനും പൊതു പ്രവർത്തകനുമായ രാജൻ പഴങ്കാവിൽ ഉദ്ഘാടനം ചെയ്തു.

നാടക പ്രവർത്തകൻ മനോജ് മരുതൂർ / മുരളീധരൻ ഇ , രാജേന്ദ്രൻ, തുടങ്ങിയവർ ആശംസകൾ നേർന്നു.

അക്കാദമി സിക്രട്ടറി ബൈജുസരോവരം സ്വാഗതവും. പ്രസിഡൻ്റ് കെഎം രാജീവൻ അദ്ധ്യക്ഷതവഹിച്ചു, സുരേഷ് ദേവരാഗം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214285/the-top-achievers-were-felicitated-and-a-home-tournament-was-organized)