---
title: "കുന്നോത്ത് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു"
english_title: "Kunnoth Meethal Ravindran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214401/kunnoth-meethal-ravindran-passed-away"
published_at: "2024-06-23T21:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66784ea18d7fa_0000_ATTACH__.jpg"
keywords: []
---

# കുന്നോത്ത് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി : ** കന്നൂര് കുന്നോത്ത് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു.

## Article Content

**ഉള്ള്യേരി : ** കന്നൂര് കുന്നോത്ത് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു.

പിതാവ്: പരേതനായ മാധവക്കുറുപ്പ്. മാതാവ്: മാധവി അമ്മ. ഭാര്യ സുഭിഷ.

മക്കള്‍: വിഷ്ണുപ്രിയ, കാര്‍ത്തിക്.

സഹോദരങ്ങള്‍: രഘുരാജന്‍ (ബഹറിന്‍) രമാദേവി (ചക്കിട്ടപ്പാറ), രതീഭായ് (കാവുന്തറ). സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214401/kunnoth-meethal-ravindran-passed-away)