---
title: " നടുക്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Nadukandi Rajan organized the commemoration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214668/nadukandi-rajan-organized-the-commemoration"
published_at: "2024-06-24T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66799a9394fe5_RAJAN.jpg"
keywords: []
---

#  നടുക്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന നടുക്കണ്ടി രാജന്റെ സ്മൃതി മണ്ഡപത്തിലും പാലോറ ബസ്റ്റോപ്പിനടുത്തും പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന നടുക്കണ്ടി രാജന്റെ സ്മൃതി മണ്ഡപത്തിലും പാലോറ ബസ്റ്റോപ്പിനടുത്തും പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേഷ് നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ സതീഷ് കന്നൂര്, ഇബ്രാഹിം പീറ്റക്കണ്ടി നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അജീഷ് ഉള്ളിയേരി, യൂത്ത് കോൺഗ്രസ് ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധിൻ സുരേഷ്, ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എ കെ ഉണ്ണി,ബാബു കന്മന, മാധവൻ.ഇ.കെ,ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർവാഹകസമിതി അംഗം ഒ.എം.സുരേന്ദ്രൻ വാർഡ് പ്രസിഡന്റ് ദാമോദരൻ പാണക്കാട്, ജയകുമാർ വെള്ളിയഞ്ചേരി,ദാസൻ കന്മന,ദിൽരാജ് നടുക്കണ്ടി,അജയദാസ് കന്മന,വെയിലാണ്ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214668/nadukandi-rajan-organized-the-commemoration)