---
title: "വട്ടോളി കോട്ടോപ്പാറ അതൃമാൻ അന്തരിച്ചു"
english_title: "Vatoli Kotopara Athriman passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215157/vatoli-kotopara-athriman-passed-away"
published_at: "2024-06-26T17:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c004e81eea_death.jpg"
keywords: []
---

# വട്ടോളി കോട്ടോപ്പാറ അതൃമാൻ അന്തരിച്ചു

> **Lead Summary:** എളേറ്റിൽ : എളേറ്റിൽ വട്ടോളി കോട്ടോപ്പാറ അതൃമാൻ (കുപ്പി -70) അന്തരിച്ചു.

## Article Content

എളേറ്റിൽ : എളേറ്റിൽ വട്ടോളി കോട്ടോപ്പാറ അതൃമാൻ (കുപ്പി -70) അന്തരിച്ചു.

ഭാര്യമാർ:സുബൈദ, മറിയ,ആമിന.

മക്കൾ:ഷബീർ, ഷഹീർ,മുഹമ്മദ്‌ റാഫി,ജംഷിദ്.

മരുമക്കൾ : ഷമീമ, ജസ്‌ന. സുഹാന,ഫസീല.

സഹോദരങ്ങൾ:പാത്തുമ്മ, മുഹമ്മദ്,അബൂബക്കർകുട്ടി. മജീദ്,നാസർ,സുബൈദ, പരേതനായ അഹമദ്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,4.45ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215157/vatoli-kotopara-athriman-passed-away)