---
title: "വിമുക്ത ഭടൻ നാഞ്ഞൂറ ഗോപാലൻ അന്തരിച്ചു "
english_title: "Vimukta Bhatan Nanhura Gopalan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215161/vimukta-bhatan-nanhura-gopalan-passed-away"
published_at: "2024-06-26T17:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c04063a444_0000_ATTACH__.jpg"
keywords: []
---

# വിമുക്ത ഭടൻ നാഞ്ഞൂറ ഗോപാലൻ അന്തരിച്ചു 

> **Lead Summary:** **നൊച്ചാട് : **നാഞ്ഞൂറ ഗോപാലൻ (വിമുക്ത ഭടൻ) അന്തരിച്ചു.

## Article Content

**നൊച്ചാട് : **നാഞ്ഞൂറ ഗോപാലൻ (വിമുക്ത ഭടൻ) അന്തരിച്ചു.

ഭാര്യ: സുധ. മക്കൾ: സിൽസില, സിൽജിത്ത്.

മരുമക്കൾ: ജയൻ (മേപ്പയ്യൂർ, കച്ചവടം), ലിൻസി (നൊച്ചാട്).

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, വനജ, ചന്ദ്രൻ, ഷർമ്മിള, പരേതനായ കേളപ്പൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215161/vimukta-bhatan-nanhura-gopalan-passed-away)