---
title: "ജനകീയ പ്രതിഷേധ മുന്നണി പ്രതിഷേധ റാലി നടത്തി"
english_title: "People's protest front held a protest rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215215/peoples-protest-front-held-a-protest-rally"
published_at: "2024-06-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c3523b344e_0000_ATTACH__.jpg"
keywords: []
---

# ജനകീയ പ്രതിഷേധ മുന്നണി പ്രതിഷേധ റാലി നടത്തി

> **Lead Summary:** **ഉള്ള്യേരി : **ഉള്ള്യേരി പാലോറ കാവോട്ട് വീട്ടമ്മയായ ഷൈജിയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ മുന്നണി പ്രതിഷേധ റാലി നടത്തി.

## Article Content

**ഉള്ള്യേരി : **ഉള്ള്യേരി പാലോറ കാവോട്ട് വീട്ടമ്മയായ ഷൈജിയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ മുന്നണി പ്രതിഷേധ റാലി നടത്തി.

നാലാം വാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

എ.കെ. മണി, ഷാജി പുതിയോട്ടില്‍, നടുക്കണ്ടി ഭാസ്‌ക്കരന്‍, ടി.കെ. ശകുന്തള, ഹസന്‍കോയ, എന്‍.കെ.രാജന്‍, ചാലില്‍ ശശി, എന്‍.എം പ്രഭാകരന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215215/peoples-protest-front-held-a-protest-rally)