---
title: "പെരുളിമേടയിൽ ബാബു സത്യനാഥ് അന്തരിച്ചു"
english_title: "Babu Satyanath passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215232/babu-satyanath-passed-away"
published_at: "2024-06-26T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c445dd9a48_0000_ATTACH__.jpg"
keywords: []
---

# പെരുളിമേടയിൽ ബാബു സത്യനാഥ് അന്തരിച്ചു

> **Lead Summary:** **അണ്ടിക്കോട് : **പെരുളിമേടയിൽ പരേതനായ രാമൻ മാസ്റ്ററുടെ മകൻ ബാബു സത്യനാഥ് അന്തരിച്ചു.

## Article Content

**അണ്ടിക്കോട് : **പെരുളിമേടയിൽ പരേതനായ രാമൻ മാസ്റ്ററുടെ മകൻ ബാബു സത്യനാഥ് അന്തരിച്ചു.

ഭാര്യ: അനിത. മക്കൾ: അനൂപ് (സി.പി.ഐ.എം അണ്ടിക്കോട് ബ്രാഞ്ച് സെക്രട്ടറി), അരുൺ പി.എം.

സഹോദരങ്ങൾ: ചന്ദ്രമതി, പരേതരായ സുശീല, പത്മനാഭൻ ,ശ്രീമതി, ബാലമണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215232/babu-satyanath-passed-away)