---
title: "താഴത്തു വീട്ടിൽ കാർത്ത്യായനി അന്തരിച്ചു"
english_title: " Karthyayani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215233/karthyayani-passed-away"
published_at: "2024-06-26T22:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c45859c2e6_0000_ATTACH__.jpg"
keywords: []
---

# താഴത്തു വീട്ടിൽ കാർത്ത്യായനി അന്തരിച്ചു

> **Lead Summary:** കുന്നരംവെള്ളി : താഴത്തു വീട്ടിൽ കാർത്ത്യായനി അന്തരിച്ചു.

## Article Content

കുന്നരംവെള്ളി : താഴത്തു വീട്ടിൽ കാർത്ത്യായനി അന്തരിച്ചു.

സഹോദരങ്ങൾ : സുശീല പയ്യോളി, ജാനകി വയനാട്, ടി. വി.ബാലകൃഷ്ണൻ (CPIMകുന്നരം വെള്ളി ഈസ്റ്റ് ബ്രാഞ്ച് അംഗം) സുഭദ്ര മുയിപ്പോത്ത്, പരേതരായ ടി. വി.ദാമോധരൻ, ടി. വി.രാഘവൻ, ടി. വി.മാധവി

സംസ്കാരം നാളെ (27-06-24)കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215233/karthyayani-passed-away)