---
title: "അരീപ്പുറത്ത് നാരായണൻ നായർ അന്തരിച്ചു"
english_title: "Narayanan Nair passed away in Areepuram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215235/narayanan-nair-passed-away-in-areepuram"
published_at: "2024-06-26T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c46a50f0a9_0000_ATTACH__.jpg"
keywords: []
---

# അരീപ്പുറത്ത് നാരായണൻ നായർ അന്തരിച്ചു

> **Lead Summary:** ഉള്ളിയേരി : വിമുക്തഭടൻ അരീപ്പുറത്ത് നാരായണൻ നായർ അന്തരിച്ചു.

## Article Content

ഉള്ളിയേരി : വിമുക്തഭടൻ അരീപ്പുറത്ത് നാരായണൻ നായർ അന്തരിച്ചു.

ഭാര്യ: ശോഭന ( കൊയക്കാട്)

മക്കൾ: പ്രിയ (അധ്യാപിക ഉമ്പിച്ചി ഹാജി ഹയർ സെക്കൻ്ററി സ്കൂൾ ചാലിയം), പ്രീതി, പൂജ

മരുമക്കൾ: ഷിബു (കെ എസ് ആർ ടി സി ) അഖിലേഷ് (പന്നൂർ)

സഹോദരങ്ങൾ: സൗമിനി (എരമംഗലം), ഭാസ്കരൻ, വിലാസിനി (പൂക്കാട്) സഞ്ചയനം : ഞായർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215235/narayanan-nair-passed-away-in-areepuram)