---
title: "മീത്തലെ ചാലിൽ മാധവിക്കുട്ടി അമ്മ അന്തരിച്ചു"
english_title: " Madhavikkutty Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215238/madhavikkutty-amma-passed-away"
published_at: "2024-06-26T22:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c47a6241be_0000_ATTACH__.jpg"
keywords: []
---

# മീത്തലെ ചാലിൽ മാധവിക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** ഉള്ളിയേരി : മീത്തലെ ചാലിൽ മാധവിക്കുട്ടി അമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു.

## Article Content

ഉള്ളിയേരി : മീത്തലെ ചാലിൽ മാധവിക്കുട്ടി അമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു.

ഭർത്താവ് പരേതനായ രാരുക്കുട്ടി നായർ.

മക്കൾ: വേലായുധൻ നായർ, ജാനകി അമ്മ, പരേതനായ നാരായണൻ നായർ.

മരുമക്കൾ: കമലക്ഷി അമ്മ, രമണി, ബാലൻ നായർ.

സഹോദരങ്ങൾ: പരേതനായ കൻമന കുഞ്ഞപ്പ നായർ, കാർത്ത്യായനി അമ്മ (കക്കഞ്ചേരി)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215238/madhavikkutty-amma-passed-away)