---
title: " മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു"
english_title: "Kunjaisha passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215344/kunjaisha-passed-away"
published_at: "2024-06-27T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d0ba5993d9_0000_ATTACH__.jpg"
keywords: []
---

#  മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു

> **Lead Summary:** അരിക്കുളം : മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു. 87 വയസ്സായിരുന്നു.

## Article Content

അരിക്കുളം : മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു. 87 വയസ്സായിരുന്നു.

ഭർത്താവ് പുത്തലത്ത് കണ്ടി പോക്കർ കുട്ടി. മക്കൾ: ആലികുട്ടി, പരേതനായ കുഞ്ഞിമൊയ്തി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ, അസീസ്‌, ഫാത്തിമ, സൈനബ, ജമീല.

മരുമക്കൾ: മൊയ്തി എ.കെ.സി. വാകമോളി, മൊയ്‌തീൻ ടി.കെ. പെരുവട്ടൂർ, കുട്ട്യാലി തേവിലേരീ വാളൂർ, ആയിഷ ചാലിൽ ഊരള്ളൂർ, നഫീസ പുതുശ്ശേരിതാഴ, സെക്കീന പള്ളിയത്ത്കുനി, റൈഹാനത്ത് മണിയൂർ, റൈഹാനത്ത് പാലച്ചുവട്, റഹ്മത്ത് കീഴരിയൂർ.

സഹോദരങ്ങൾ: പരേതനായ സി.വി. അമ്മോട്ടി, കുഞ്ഞമ്മത് സി.വി., കുഞ്ഞിമൊയ്തി സി.വി. (മൂവരും കീഴരിയൂർ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215344/kunjaisha-passed-away)