---
title: "കുന്നത്ത് ഉണ്ണിബിയ്യ അന്തരിച്ചു"
english_title: "Kunnath Unnibiya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215363/kunnath-unnibiya-passed-away"
published_at: "2024-06-27T13:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d197ea4f99_0000_ATTACH__.jpg"
keywords: []
---

# കുന്നത്ത് ഉണ്ണിബിയ്യ അന്തരിച്ചു

> **Lead Summary:** **കൊടിയത്തൂർ : **കാരാട്ട് കോട്ടമ്മൽ ചേക്കുവിന്റെ ഭാര്യ കുന്നത്ത് ഉണ്ണിബിയ്യ അന്തരിച്ചു.

## Article Content

**കൊടിയത്തൂർ : **കാരാട്ട് കോട്ടമ്മൽ ചേക്കുവിന്റെ ഭാര്യ കുന്നത്ത് ഉണ്ണിബിയ്യ അന്തരിച്ചു.

മക്കൾ: കോയാലി, മുഹമ്മദ്‌, ബിച്ചി പാത്തു കിഴി പറമ്പ്, ആമിന തേക്കും കുറ്റി, ആയിഷ വെറ്റിലപ്പാറ, ഖദീജ മഞ്ചേരി.

മരുമക്കൾ: പരേതനായ മുഹമ്മദ്‌ കിഴ് പറമ്പ്, മുഹമ്മദ്‌ കുട്ടി തേക്കും കുറ്റി, ബഷീർ വെറ്റിലപ്പാറ, അജ്മൽ മഞ്ചേരി, ആയിഷ മുണ്ടു മുഴി, ജമീല കിഴിശ്ശേരി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215363/kunnath-unnibiya-passed-away)