---
title: "നാഞ്ഞൂറ ഗോപാലൻ്റെ നിര്യാണത്തിൽ വയലോരം സംഘം നൊച്ചാട് അനുശോചന യോഗം ചേർന്നു "
english_title: "Vayaloram Sangam held a condolence meeting on the death of Nanjura Gopalan."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215372/vayaloram-sangam-held-a-condolence-meeting-on-the-death-of-nanjura-gopalan"
published_at: "2024-06-27T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d1becaaa5d_0000_ATTACH__.jpg"
keywords: []
---

# നാഞ്ഞൂറ ഗോപാലൻ്റെ നിര്യാണത്തിൽ വയലോരം സംഘം നൊച്ചാട് അനുശോചന യോഗം ചേർന്നു 

> **Lead Summary:** നൊച്ചാട് : വിമുക്തഭടനും സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തകനുമായ നാഞ്ഞൂറ ഗോപാലൻ്റെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന വയലോരം സംഘം അനുശോചനം രേഖപ്പെടുത്തി.

## Article Content

നൊച്ചാട് : വിമുക്തഭടനും സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തകനുമായ നാഞ്ഞൂറ ഗോപാലൻ്റെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന വയലോരം സംഘം അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ പി.കെ.സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.കെ.ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.

കെ ശ്രീധരൻ മാസ്റ്റർ, വി.കെ.എം.കുഞ്ഞമ്മദ്, സി.പി.പ്രകാശൻ, കെ.കെ.അബ്ദുള്ള, സി.പി. സജീവൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215372/vayaloram-sangam-held-a-condolence-meeting-on-the-death-of-nanjura-gopalan)