---
title: "എകരൂലില്‍ ലോറി ഓട്ടോയിലും സ്‌ക്കൂട്ടറിലും ഇടിച്ച് അപകടം"
english_title: "A lorry collided with an auto and a scooter in Ekarul"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215403/a-lorry-collided-with-an-auto-and-a-scooter-in-ekarul"
published_at: "2024-06-27T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d2d1d9498b_ACCIDENT.jpg"
keywords: []
---

# എകരൂലില്‍ ലോറി ഓട്ടോയിലും സ്‌ക്കൂട്ടറിലും ഇടിച്ച് അപകടം

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി എകരൂലില്‍ ലോറി ഓട്ടോയിലും സ്‌ക്കൂട്ടറിലും ഇടിച്ച് അപകടം. രണ്ടുപേര്‍ക്ക് പരിക്ക്.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി എകരൂലില്‍ ലോറി ഓട്ടോയിലും സ്‌ക്കൂട്ടറിലും ഇടിച്ച് അപകടം. രണ്ടുപേര്‍ക്ക് പരിക്ക്.

ഓട്ടോ ഡ്രൈവര്‍ സതീശന്‍ രാജഗിരി, യാത്രക്കാരനായ മധു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി മറ്റൊരു വാഹനത്തെ മറി കടന്ന് ഓട്ടോയിലിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215403/a-lorry-collided-with-an-auto-and-a-scooter-in-ekarul)