---
title: "രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല കുട്ടികൾ വായനശാലയിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു"
english_title: "Ramunni Master Granthalayam & Library organized a program called Children to the Library"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215533/ramunni-master-granthalayam-library-organized-a-program-called-children-to-the-library"
published_at: "2024-06-27T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d95ed06d8f_library.jpg"
keywords: []
---

# രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല കുട്ടികൾ വായനശാലയിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ : **വായന പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല കുട്ടികൾ വായനശാലയിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **വായന പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല കുട്ടികൾ വായനശാലയിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു.

ജി.എച്ച് .എസ് .എസ് . വിദ്യാരംഗം സാഹിത്യ വേദി വിദ്യാർത്ഥികൾ വായനശാല സന്ദർശിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം ചെയ്തു എൻ. ആലി അദ്ധ്യക്ഷത വഹിച്ചു.

സുജാൽ സി.പി., സുനിത.കെ., മൈമൂന.കെ., മിത്ര കിനാത്തിൽ, ജിഷ. കെ.എന്നിവർ സംസാരിച്ചു എം.എൻ. ദാമോദരൻ സ്വാഗതവും ലൈബ്രേറിയൻ വി.പി.സുബൈദ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215533/ramunni-master-granthalayam-library-organized-a-program-called-children-to-the-library)