---
title: "മുത്തുകണ്ടി ബാലൻ അന്തരിച്ചു"
english_title: "Muthukandi Balan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215535/muthukandi-balan-passed-away"
published_at: "2024-06-27T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d97483bce4_0000_ATTACH__.jpg"
keywords: []
---

# മുത്തുകണ്ടി ബാലൻ അന്തരിച്ചു

> **Lead Summary:** **ഒള്ളൂർ :** മുത്തുകണ്ടി ബാലൻ ( 81 വയസ്സ്) അന്തരിച്ചു.

## Article Content

**ഒള്ളൂർ :** മുത്തുകണ്ടി ബാലൻ ( 81 വയസ്സ്) അന്തരിച്ചു.

ഭാര്യ : ദേവി

മക്കൾ: ഷേർളി ( പാവങ്ങാട്), ഷൈനി ( പുത്തഞ്ചേരി), ഷാജു ( ദുബായ്) , ഷൈജു.

മരുമക്കൾ: ജയരാമൻ ( പാവങ്ങാട് ) , സത്യൻ, ബിജിന , ലിജിന.

സംസ്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215535/muthukandi-balan-passed-away)