---
title: "നൊച്ചാട് മലയിൽ കേളൻ അന്തരിച്ചു"
english_title: "Nochad MalaYIL Kelan passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215540/nochad-malayil-kelan-passed-away"
published_at: "2024-06-27T22:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d9cddc647f_0000_ATTACH__.jpg"
keywords: []
---

# നൊച്ചാട് മലയിൽ കേളൻ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് മലയിൽ കേളൻ അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **നൊച്ചാട് മലയിൽ കേളൻ അന്തരിച്ചു.

ഭാര്യമാർ: പരേതയായ മാത (പുറ്റാട്), ഉണിച്ചിര (കാവുംന്തറ),അമ്മാളു (നൊച്ചാട്).

മക്കൾ:ദേവി (മമ്മിളികുളം) ജാനകി, പരേതനായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ (റിട്ട: കാലിക്കറ്റ് സർവകലാശാല) ശ്രീധരൻ, നാരായണൻ, സൗമിനി, രാജൻ (മലയിൽ സ്റ്റോർസ്),ബിജു (ഡ്രൈവർ), സുനിത.

മരുമക്കൾ : പരേതനായ പിലാവുള്ളതിൽ ചെക്കിണി, വടക്കേ ചാലിൽ മീത്തൽ ഗോപാലൻ, നളിനി (റിട്ട. അധ്യാപിക (ചങ്ങരംവെള്ളി എo. എൽ.പി.എസ്),ശൈലജ (അരിക്കുളം), ഷീബ (മഞ്ഞക്കുളം),രവീന്ദ്രൻ (കണ്ടോത് മീത്തൽ)നിഷ (ഇരിങ്ങത്),ദിവ്യ (എരവട്ടുർ), സുരേഷ് മലയിൽ.സഞ്ചയനം ജൂലൈ 3 ന് ബുധനാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215540/nochad-malayil-kelan-passed-away)