---
title: "മൊകവൂര്‍ എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക  ലക്ഷ്മി(87) അന്തരിച്ചു"
english_title: "Mokavur ALP School Retd. Headmistress Lakshmi (87) passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215659/mokavur-alp-school-retd-headmistress-lakshmi-87-passed-away"
published_at: "2024-06-28T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e64311191b_0000_ATTACH__.jpg"
keywords: []
---

# മൊകവൂര്‍ എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക  ലക്ഷ്മി(87) അന്തരിച്ചു

> **Lead Summary:** **മൊകവൂര്‍ : **മൊകവൂര്‍ എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക അന്നശ്ശേരി പുലരിയില്‍ ലക്ഷ്മി അന്തരിച്ചു.

## Article Content

**മൊകവൂര്‍ : **മൊകവൂര്‍ എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക അന്നശ്ശേരി പുലരിയില്‍ ലക്ഷ്മി അന്തരിച്ചു.

ഭര്‍ത്താവ് : പരേതനായ ചന്തുക്കുട്ടി മാസ്റ്റര്‍. മക്കള്‍ : കെപി. ഷൈനി(ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), ഷെറിത്ത്. മരുമക്കള്‍ : വിജയകുമാര്‍ (കരുമല റിട്ട. ആരോഗ്യവകുപ്പ്,) സ്മിന ഷെറിത്ത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215659/mokavur-alp-school-retd-headmistress-lakshmi-87-passed-away)