---
title: "കോലംകുഴിയിൽ ജോർജ് അന്തരിച്ചു"
english_title: "Kolamkuzhiyil George passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/216379/kolamkuzhiyil-george-passed-away"
published_at: "2024-07-01T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66823e3d6f24a_0000_ATTACH__.jpg"
keywords: []
---

# കോലംകുഴിയിൽ ജോർജ് അന്തരിച്ചു

> **Lead Summary:** **കൂടരഞ്ഞി : **കാരാട്ടുപാറ കോലംകുഴിയിൽ പരേതനായ തോമസിന്റെ മകൻ ജോർജ് അന്തരിച്ചു.

## Article Content

**കൂടരഞ്ഞി : **കാരാട്ടുപാറ കോലംകുഴിയിൽ പരേതനായ തോമസിന്റെ മകൻ ജോർജ് അന്തരിച്ചു.

ഭാര്യ: താളനാനിക്കൽ മേരിക്കുട്ടി

മകൾ : റീനു (ദുബായ് ), തോമസ് കുട്ടി ( ഇലക്ട്രീഷ്യൻ)

മരുമകൻ : ലിന്‍സ് കുപ്പോഴക്കൽ പുതുപ്പാടി

സഹോദരങ്ങൾ: ജോസ്, ലില്ലിക്കുട്ടി, വെങ്ങാനത്ത് കോടഞ്ചേരി

സംസ്കാരം: 01-07-2024, 3 PM ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/216379/kolamkuzhiyil-george-passed-away)