നൊച്ചാട് : നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ (62) അന്തരിച്ചു. പരേതതായ കെ.ടി.ദാമോദരൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്.
ഭാര്യ: പ്രസന്ന. മക്കൾ: അർജുൻ, അനുശ്രീ.
സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ഗോപാലൻകുട്ടി മാസ്റ്റർ, പുഷ്പ (കക്കട്ടിൽ), പ്രമീള (പേരാമ്പ്ര), പ്രദീപൻ (വിമുക്ത ഭടൻ) പ്രസീദ (പാലേരി), പ്രീത (വിളയാട്ടൂർ). സംസ്കാരം: ഇന്ന് (01-07-2024 തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും
Ravindran passed away