---
title: "മുണ്ടിയാടി യൂസുഫ് അന്തരിച്ചു "
english_title: " Yusuf passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/216434/yusuf-passed-away"
published_at: "2024-07-01T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668254679cb01_0000_ATTACH__.jpg"
keywords: []
---

# മുണ്ടിയാടി യൂസുഫ് അന്തരിച്ചു 

> **Lead Summary:** **കാപ്പാട് : **സിദ്ധീഖ് പള്ളി പ്രവർത്തക സമിതി അംഗം മുണ്ടിയാടി യൂസുഫ് അന്തരിച്ചു.

## Article Content

**കാപ്പാട് : **സിദ്ധീഖ് പള്ളി പ്രവർത്തക സമിതി അംഗം മുണ്ടിയാടി യൂസുഫ് അന്തരിച്ചു.

ആയിഷാബി മല്ലിശ്ശേരിയാണ് ഭാര്യ.

മക്കൾ: ഫാബിദ് (ദുബായ്), ഫിനാസ് (ദുബായ്), ഫഹദ് (ദുബായ്).

മരുമക്കൾ: ഹന്ന (ബാലുശ്ശേരി), ആയിഷ റിദ (വേങ്ങേരി).

സഹോദരങ്ങൾ: ലത്തീഫ്, അഷ്റഫ്, റഹീം, നസീർ, ബുഷ്റ, പരേതയായ ഖദീജ.

ഖബറടക്കം: ഇന്ന് (01-07-2024 തിങ്കളാഴ്ച) വൈകുന്നേരം കാപ്പാട് ജുമു അത്ത് പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/216434/yusuf-passed-away)