---
title: "രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു  "
english_title: "Ramunni Master Library & Reading Room K. Damodaran organized the commemoration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217227/ramunni-master-library-reading-room-k-damodaran-organized-the-commemoration"
published_at: "2024-07-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668648875fc25_0000_ATTACH__.jpg"
keywords: []
---

# രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു  

> **Lead Summary:** **നടുവണ്ണൂർ : **വായന പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച കെ.ദാമോദരൻ അനുസ്മരണം ടി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **വായന പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച കെ.ദാമോദരൻ അനുസ്മരണം ടി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

എൻ. ആലി അദ്ധ്യക്ഷത വഹിച്ചു.  എം.എൻ. ദാമോദരൻ, ജിജീഷ് മോൻ . ബി.കെ.എന്നിവർ സംസാരിച്ചു.

വി.കെ. വസന്തകുമാർ , പി.സി. ബാലകൃഷ്ണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ പി.എം., മക്കാട്ട് ശ്രീധരൻ .എന്നിവരിൽ നിന്ന് വരിസംഖ്യ ശേഖരിച്ചു കൊണ്ട് ഗ്രന്ഥാലോകം ക്യാമ്പയിൻ ടി.സി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217227/ramunni-master-library-reading-room-k-damodaran-organized-the-commemoration)