---
title: "പുത്തൂർ പി.ജെ ജോൺ (പാപ്പൻ) അന്തരിച്ചു"
english_title: "Puthur PJ John (Papan) passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217324/puthur-pj-john-papan-passed-away"
published_at: "2024-07-04T19:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686a7b082ce2_0000_ATTACH__.jpg"
keywords: []
---

# പുത്തൂർ പി.ജെ ജോൺ (പാപ്പൻ) അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട്.: സി.പി.എം നേതാവും , മുൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പുത്തൂർപി.ജെ ജോൺ (പാപ്പൻ) 86 അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട്.: സി.പി.എം നേതാവും , മുൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പുത്തൂർപി.ജെ ജോൺ (പാപ്പൻ) 86 അന്തരിച്ചു.

ഭാര്യ: മേരി വടക്കേൽ (കല്ലാനോട് കുടുംബാംഗം)

മക്കൾ : ഷൈനി (കുടരഞ്ഞി ) നിഷ (കുരാച്ചുണ്ട് )

മരുമക്കൾ : സണ്ണി മാമ്പാറയിൽ (കൂടരഞ്ഞി ) ഷാജി ഇടേക്കാട്ടിൽ (ഖത്തർ).

ശവസംസ്കാര ചടങ്ങുകൾ നാളെ വെള്ളി (05/07/2024) ന് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217324/puthur-pj-john-papan-passed-away)