---
title: "ഹ്യൂമൻ ബുക്ക് പരിപാടി; ഒന്നാം സ്ഥാനം കായണ്ണ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. ഗ്രൂപ്പ് ലീഡർ പി.വി. അർപ്പിതയ്ക്ക്  "
english_title: "Human Book Program; First place Kayanna Govt. Higher Secondary School N.S.S. Group leader P.V. To Arpita"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217325/human-book-program-first-place-kayanna-govt-higher-secondary-school-nss-group-leader-pv-to-arpita"
published_at: "2024-07-04T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686a9cc3ac3d_0000_ATTACH__.jpg"
keywords: []
---

# ഹ്യൂമൻ ബുക്ക് പരിപാടി; ഒന്നാം സ്ഥാനം കായണ്ണ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. ഗ്രൂപ്പ് ലീഡർ പി.വി. അർപ്പിതയ്ക്ക്  

> **Lead Summary:** **കായണ്ണ : **നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ ഹ്യൂമൻ ബുക്ക് പരിപാടിയിൽ കായണ്ണ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. ഗ്രൂപ്പ് ലീഡർ പി.വി. അർപ്പിത കോഴിക്കോട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.

## Article Content

**കായണ്ണ : **നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ ഹ്യൂമൻ ബുക്ക് പരിപാടിയിൽ കായണ്ണ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. ഗ്രൂപ്പ് ലീഡർ പി.വി. അർപ്പിത കോഴിക്കോട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ്. സംസ്ഥാന കോഡിനേറ്റർ ജേക്കബ് ജോൺ, ഹയർ സെക്കന്ററി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217325/human-book-program-first-place-kayanna-govt-higher-secondary-school-nss-group-leader-pv-to-arpita)